Vanamithra Award 2021
2021 ലെ വനമിത്ര പുരസ്കാരത്തിനു ഗ്രീൻ അഹല്യാ അർഹരായി. പുരസ്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രിമതി. കെ ബിനുമോളിൽ നിന്നും അഹല്യാ ആയുർവേദ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ഷേബാ സുനിൽ സ്വീകരിച്ചു.
We thankfully acknowledge the recognition form the state government for awarding us the Van Mitra award 2021. It gives us motivation to work hard to pursue our mission to the cause of Biodiversity conservation and sustainable use.